സച്ചിന് പറ്റി , ദ്രാവിഡിനും പറ്റി ഇനിയും ആർക്കും പറ്റാം | *Cricket

2022-07-14 6,763

Sourav Ganguly backs Virat Kohli to find his form back |
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ചൂട് ഏറിയ വാർത്തയാണ് വിരാട് കോലിയുടെ മോശം ഫോം കോലിയെ പിന്തുടച്ച് രംഗത്ത് വന്നിരിക്കയാണ് bcci യുടെ പ്രസിഡന്റ് കൂടെയായ സൗരവ് ഗാംഗുലി